Image

ശ്രീ നാരായണ ഗുരു ജയന്തിയും ഓണാഘോഷവും ഫ്‌ളവേഴ്‌സ് ചാനലില്‍

ജീമോന്‍ ജോര്‍ജ്ജ് Published on 22 September, 2017
ശ്രീ നാരായണ ഗുരു ജയന്തിയും ഓണാഘോഷവും ഫ്‌ളവേഴ്‌സ് ചാനലില്‍
ഫിലാഡല്‍ഫിയ: അപ്പര്‍ ഡാര്‍ബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന SNDP ശാഖയുടെ ആഭിമുഖ്യത്തില്‍ 163-ാം ശ്രീ നാരായണഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബര്‍ 2 ശനിയാഴ്ച മാര്‍പിള്‍ പ്രസ്പിറ്റേറിയന്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ പ്രമുഖ നേതാക്കളുടെ വമ്പിച്ച ജനാവലിയുടെയും മഹനീയ സാന്നിധ്യത്തില്‍ വിപുലമായ ജനകീയ പരിപാടികളോടെ നടന്നു. ആഘോഷങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ ആധുനിക സാങ്കേതിക മികവുകൊണ്ടും പുതുമ നിറഞ്ഞ അവതരണ ശൈലി കൊണ്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഫ്‌ളവേഴ്‌സ് ടി വിയിലെ അമേരിക്കന്‍ ഡ്രീംസ് എന്ന വാര്‍ത്താ പ്രക്ഷേപണത്തിലൂടെ സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച രാത്രി EST 23, ശനിയാഴ്ച 8.30 IST, 9.30 ഓശ EST എന്നീ സമയങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് ജീമോന്‍ ജോര്‍ജ്ജ് (റീജനല്‍ മാനേജര്‍) റോജീഷ് സാമുവേല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) അറിയിക്കുകയുണ്ടായി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക