Image

പാസ്റ്റര്‍ ഇ.എം. കുരുവിള (ബേബിച്ചന്‍-76) നിര്യാതനായി

Published on 22 September, 2017
പാസ്റ്റര്‍ ഇ.എം. കുരുവിള (ബേബിച്ചന്‍-76) നിര്യാതനായി
എടത്വ: ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകനും സഭാ കൗണ്‍സില്‍ അംഗവുമായ മനയില്‍ ഇരുപത്താറില്‍ പാസ്റ്റര്‍ ഇ.എം. കുരുവിള (ബേബിച്ചന്‍-76) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ റെയ്ച്ചല്‍ കുരുവിള (സോദരി സമാജം കുട്ടനാട് സെന്‍റര്‍, പ്രസിഡന്‍റ്) പാലക്കാട് കാഞ്ഞിരപ്പുഴ മണ്ണില്‍ കുടുംബാംഗം.

മക്കള്‍: ഹെപ്‌സി, അക്‌സ, പ്രസ്ക (മൂവരും യുഎസ്എ), പാസ്റ്റര്‍ ഫിന്നി കുരുവിള (ഇന്ത്യ ബൈബിള്‍ കോളജ് ആന്‍ഡ് സെമിനാരി, കുന്പനാട്). മരുമക്കള്‍: സാം തോമസ് കണിയാംപറന്പില്‍ (ഏഴംകുളം), തോമസ് കെ. ജോര്‍ജ് കോടംകണ്ടത്തില്‍ (റാന്നി), വി.ഒ. ജോണ്‍സണ്‍ തൈമറവുംകര വാലിയില്‍ ഓതറ (മൂവരും യുഎസ്), ഷീമോള്‍ അമരപറന്പില്‍ (പാക്കില്‍).
Join WhatsApp News
Mathew V. Zacharia, Varikalam. Edathua. 2017-09-22 10:34:33
Pastor, E M kuruvilla: Babychayan ,my Sunday School Teacher, A devout Brother and a pillar of Powathikunnel branches ( Varikalam, Manayil, Moonhuthaikal, Vazhappt and Poikail )is in the presence of God.  Great man and leader.
Mathew V. Zacharia, Varikalam, Edathua
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക