Image

കവിതാമയമായ രണ്ടു കഥകള്‍

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു; D.Sc., Ph.D. Published on 08 March, 2012
കവിതാമയമായ രണ്ടു കഥകള്‍
1. സുന്ദര്‍ ഷെട്ടി

ഫുട്‌പാത്തിലെ കടയില്‍ പുസ്‌തകശേഖരം പൊടിതട്ടി അടുക്കി വെക്കുമ്പോള്‍ സുന്ദര്‍ ഷെട്ടി മംഗലാപുരത്തെ ഗണപതിശാസ്‌ത്രികളുടെ സരസ്വതി സംഗീതവിദ്യാലയത്തില്‍ ഹൃദിസ്ഥമാക്കിയ വിഷ്‌ണുഗീതത്തിന്റെ അനുപല്ലവി മൂളിക്കൊണ്ട്‌ എന്നുമെന്നപോലെ സുസ്‌മേരവദനനായി അടുത്ത കസ്റ്റമറെ നോക്കി പറഞ്ഞു: `സര്‍, ഹെമിങ്‌വേയുടെ ഓള്‍ഡ്‌ മേന്‍ ഏന്റ്‌ സീയുടെ ഒരു പഴയ കോപ്പിയുണ്ട്‌, എടുക്കട്ടയോ?'............
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക