Image

ഷാജിപാപ്പന്‍ രണ്ടാം ഭാഗം ചിത്രീകരണം തുടങ്ങി

Published on 01 October, 2017
  ഷാജിപാപ്പന്‍  രണ്ടാം ഭാഗം ചിത്രീകരണം തുടങ്ങി



ആട്‌ ഒരു ഭീകരജീവിയാണ്‌ എന്ന ചിത്രത്തിലെ ഷാജിപാപ്പനും സംഘവും വീണ്ടുംവരുന്നു. മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനംചെയ്യുന്ന സിനിമയുടെ രണ്ടാംഭാഗം 'ആട്‌-2' തൊടുപുഴയില്‍ തുടങ്ങി.

ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്‌ന്‍, സൈജുകുറുപ്പ്‌, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ്‌ബാബു, വിനായകന്‍, ബൈജു, ഭഗത്‌ മാനുവല്‍, മാമുക്കോയ, ഉണ്ണി രാജന്‍ പി ദേവ്‌, സ്രിന്‍ഡ തുടങ്ങിയവരുമുണ്ട്‌. നസ്രിന്‍ നാസറും ആതിര പട്ടേലുമാണ്‌ നായികമാര്‍. നടന്‍ വിജയ്‌ബാബുവാണ്‌ സിനിമ നിര്‍മിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക