Image

മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 01 October, 2017
മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ കാല്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുവതിയുടെ ശരീരത്തിെന്റ പാതിഭാഗം പാലത്തിന്റെ പുറത്തേക്ക് വലിച്ച് പീഡിപ്പിക്കുകയായിരുന്നു.

പാലത്തില്‍ വീണ പലരുടെയും വസ്ത്രങ്ങള്‍ സഹായിക്കാനെത്തിയവര്‍ വലിച്ചുകീറിയതായും പരാതിയുണ്ട്. അടുത്തു വന്നവര്‍ ആഭരണങ്ങളും ബാഗുമായി കടന്നുവെന്നും പരിക്കേറ്റ സ്ത്രീകള്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക