Image

'രാമലീല' ഇന്റര്‍നെറ്റില്‍

Published on 01 October, 2017
'രാമലീല' ഇന്റര്‍നെറ്റില്‍

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊക്കെ ശേഷം തീയറ്ററുകളിലെത്തിയ ദിലീപ് ചിത്രം രാമലീലയുടെ പ്രസക്ത ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തേക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക