Image

ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലില്‍ വന്‍ തീപിടുത്തം

Published on 08 March, 2012
ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലില്‍ വന്‍ തീപിടുത്തം
കൊല്ലം: കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ സ്പിന്നിംഗ് മില്ലില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമനസേന ആരംഭിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക