Image

കേരളാ ക്രിസ്ത്യന്‍ അസംബ്‌ളി രജിത ജൂബിലി വാര്‍ഷിക കണ്‍വെന്‍ഷന് അനുഗ്രഹീത സമാപ്തി

Published on 02 October, 2017
കേരളാ ക്രിസ്ത്യന്‍ അസംബ്‌ളി രജിത ജൂബിലി വാര്‍ഷിക കണ്‍വെന്‍ഷന് അനുഗ്രഹീത സമാപ്തി
ടൊറോന്റോ: കാനഡ കേരളാ ക്രിസ്ത്യന്‍ അസംബ്‌ളി സഭയുടെ രജിത ജൂബിലി വാര്‍ഷിക കണ്‍വെന്‍ഷനും സംഗീത സായാനവും സമാപിച്ചു.

സെപ്തംബര്‍ 29,30 തീയതികളില്‍ നടന്ന കണ്‍വെന്‍ഷനില്‍
റവ. പി. എസ്.ഫിലിപ് മുഖ്യ പ്രഭാഷകന്‍ ആയിരുന്നു. ഡോ. ബ്ലെസ്സണ്‍ മേമ്മനയും സഭയുടെ സംഗീത വിഭാഗവും ആരാധനക്ക് നേതൃത്വം നല്‍കി.സഭയുടെ സീനിയര്‍ പാസ്റ്റര്‍ റവ. ഡോ.ടി.പി വര്ഗീസ് അധ്യക്ഷത വഹിച്ചു.

കേരളാ ക്രിസ്ത്യന്‍ അസംബ്‌ളി രജിത ജൂബിലി വാര്‍ഷിക കണ്‍വെന്‍ഷന് അനുഗ്രഹീത സമാപ്തികേരളാ ക്രിസ്ത്യന്‍ അസംബ്‌ളി രജിത ജൂബിലി വാര്‍ഷിക കണ്‍വെന്‍ഷന് അനുഗ്രഹീത സമാപ്തികേരളാ ക്രിസ്ത്യന്‍ അസംബ്‌ളി രജിത ജൂബിലി വാര്‍ഷിക കണ്‍വെന്‍ഷന് അനുഗ്രഹീത സമാപ്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക