Image

ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു

Published on 02 October, 2017
ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു
ലക്‌നോ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. അലഹബാദിലെ നയ്‌നിയിലാണ്‌ സംഭവം. മധ്യവയസ്‌കയായ സ്‌ത്രീയും അവരുടെ മകളും മറ്റ്‌ രണ്ടു പേരുമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

 ഇവര്‍ റെയില്‍വേ ക്രോസ്‌ മുറിച്ചു കടക്കവേയാണ്‌ ഭുവനേശ്വര്‍രാജധാനി എക്‌സ്‌പ്രസ്‌ ഇടിച്ച്‌ അപകടമുണ്ടായത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക