Image

രാജ്‌ഘട്ടില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌തു

Published on 02 October, 2017
രാജ്‌ഘട്ടില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌തു


ന്യൂഡല്‍ഹി: മഹാത്മഗാന്ധിയുടെ സമാധിസ്ഥലമായ രാജ്‌ഘട്ടില്‍ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിച്ചു. മഹാത്മാ ഗാന്ധിയുടെ 148ാം ജന്മദിനത്തോടനുബന്ധിച്ച്‌ നടന്ന പരുപാടിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ്‌ പ്രതിമ അനാച്ഛാദനം ചെയ്‌തതത്‌. 1.8 മീറ്റര്‍ ഉയരമുള്ളതാണ്‌ പ്രതിമ.

ദിവസവും നിരവധിയാളുകളാണ്‌ ഇവിടെ എത്തുന്നതെന്നും, ഗാന്ധിജിയ്‌ക്ക്‌ ആദരമര്‍പ്പിക്കുന്നതിന്‌ ഇവിടെ പ്രതിമ ഉണ്ടാവേണ്ടത്‌ അത്യാവശ്യമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക