Image

വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

Published on 02 October, 2017
വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്
ന്യൂയോര്‍ക്ക്: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്കാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം. ജെഫ്രി സി ഹാള്‍, മൈക്കല്‍ റോസ്ബഷ്, മൈക്കില്‍ ഡബ്‌ള്യു യംഗ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ബയോളജിക്കല്‍ ക്ലോക്ക് അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങള്‍ക്കാണ് പുരസ്‌കാരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക