Image

പരിശുദ്ധനായ എല്‍ദോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

Published on 03 October, 2017
പരിശുദ്ധനായ   എല്‍ദോ   ബാവായുടെ  ഓര്‍മ്മപ്പെരുന്നാള്‍
മസ്‌കട്  സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍  കോതമംഗലത്തു 
കബറടങ്ങയിരിക്കുന്ന    പരിശുദ്ധനായ   എല്‍ദോ  മോര്‍ ബസോലിയോസ്  ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍  വെള്ളിയാഴ്ച   ആചരിക്കും.

സെന്റ് മേരീസ്   ചാപ്പലില്‍ രാവിലെ 7.30 മണി മുതല്‍  പ്രഭാത പ്രാര്‍ത്ഥന,   തുടന്ന്  വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന.  മധ്യസ്ഥപ്രാര്‍ത്ഥന ,  ധൂപപ്രാര്‍ത്ഥന,  നേര്‍ച്ച  , ഉണ്ടായിരിക്കും.    
 
 ശുശ്രുഷകള്‍ക്ക് ഇടവക   മെത്രാപ്പോലീത്ത.  പൗലോസ് മോര്‍ ഐറേനിയസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുമെന്ന് ഫാ. ബേസില്‍ വറുഗീസ് പതിയാരത്തുപറമ്പില്‍ ,   സെക്രട്ടറി  പി. വി. എല്‍ദോ ,   ട്രസ്റ്റി ,  ജിബിന്‍ പീറ്റര്‍ ,   എന്നിവര്‍   അറിയിച്ചു.

വാര്‍ത്ത അയച്ചത്:   ബിജു . വെണ്ണികുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക