Image

സ്‌ട്രൈക്കേഴ്‌സ് കപ്പ് 2017 ക്രിക്കറ്റ് മത്സരം ഒക്‌ടോബര്‍ 14,15 തീയതികളില്‍

Published on 03 October, 2017
സ്‌ട്രൈക്കേഴ്‌സ് കപ്പ് 2017 ക്രിക്കറ്റ് മത്സരം ഒക്‌ടോബര്‍ 14,15 തീയതികളില്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ക്രിക്കറ്റിനാല്‍ സമൃദ്ധമായിരുന്നു , വേനല്‍ മാറി ശൈത്യം എത്താറാകുമ്പോള്‍ അമേരിയ്ക്കയില്‍ ക്രിക്കറ്റിന്റെ ആവേശം ഒട്ടും കുറയാതെ,വേനലിനും ശൈത്യത്തിനും ഇടയിലുള്ള ചുരുങ്ങിയ സമയം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശംപകരുകയാണ് സ്റ്റാറ്റന്‍ ഐലന്‍ഡിലെ ക്രിക്കറ്റ് ക്ലബ് , ഈ വരുന്ന ഒക്ടോബര്‍ 14,15 തീയതികളില്‍ സ്റ്റാറ്റന്‍ ഐലന്‍ഡിലെ മില്ലര്‍ ഫീല്‍ഡ് ക്രിക്കറ്റ് മൈതാനത്തിലാണ് മത്സരം അരങ്ങേറുന്നത് .അമേരിക്കയിലെ തന്നെ പ്രമുഖ ടീമുകളാണ് രണ്ടു ദിവസം നീളുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്

STRIKERS,TUSKERS New York ,NJ KINGS,FFC Philadelphia ,
SI SRILANKAN CLUB ,NYMSC , Bergans New Jersey , NY BLASTERS.

വിജയികള്‍ക്ക് 1000 $ ക്യാഷ് അവാര്‍ഡ് ട്രോഫി യുമാണ് നല്‍കുന്നത് .

ക്രിക്കറ്റ് പ്രേമികളെ കൂടാതെ കലാസാംസ്കാരിക മേഖലയികളിലെ പ്രമുഖരും ഈ മത്സരം കാണുവാന്‍ എത്തുന്നുണ്ട് .

Oct 14 രാവിലെ 7 മണിയോടെ ആരംഭിക്കുന്ന ഈ മത്സരം കാണുവാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി സ്‌െ്രെടക്കേഴ്‌സ് അംഗങ്ങള്‍ അറിയിച്ചു .

SPONSORS

ShinuJoseph,Swad Restaurant ,TLJ Sports ,Soji Media ,IMAGINE DIGITAL Production
Sunny konniyoor ,Nisthan Nair ,Riya Travels ,Rejino Abraham (White stone)

Ground :- 455 New Drop Lane Staten Island NY 10306.

Call:917-208-6320,732-513-9697,917-519-6821,347-465-0457
സ്‌ട്രൈക്കേഴ്‌സ് കപ്പ് 2017 ക്രിക്കറ്റ് മത്സരം ഒക്‌ടോബര്‍ 14,15 തീയതികളില്‍സ്‌ട്രൈക്കേഴ്‌സ് കപ്പ് 2017 ക്രിക്കറ്റ് മത്സരം ഒക്‌ടോബര്‍ 14,15 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക