മിഷ്യന്റെ ആഭിമുഖ്യത്തില്‍ നടത്തിയ റാഫിളിന്റെ നറുക്കെടുപ്പ് വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്ത് ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തു നിന്ന്) ജോസ് കോരക്കുടിലില്‍, ഷിനോ മറ്റം, ഫാ.ജെയിംസ് പൊങ്ങാനയില്‍, ഫാ.ജോസ് തറയ്ക്കല്‍, എബ്രഹാം പുല്ലാനപ്പള്ളിയില്‍, സഞ്ജയ് കുഴിപ്പറമ്പില്‍ എന്നിവരെയും കാണാം.