Image

ഊട്ടിയില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങി ഇന്ദ്രജിത്തും പൂര്‍ണിമയും

Published on 04 October, 2017
ഊട്ടിയില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങി ഇന്ദ്രജിത്തും പൂര്‍ണിമയും

ആരെയും അസൂയപ്പെടുത്തുന്ന മോളിവുഡിലെ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരും ഊട്ടിയില്‍ ചുറ്റിക്കറങ്ങുന്ന ഫോട്ടോയാണ് തംരംഗമാവുന്നത്. ഹാര്‍ലി ഡേവിഡ്‌സന്‍ ബൈക്കിലാണ് ഇരുവരുടെയും കറക്കം. പൂര്‍ണിമയാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് മണിക്കൂറിനുള്ളില്‍ ഇരുപതിനായിരത്തിനടുത്താളുകള്‍ ആണ് ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. രണ്ടു പേരും കറുത്ത നിറത്തിലുള്ള ജാക്കറ്റ് ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് ഇരുവരും. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ തുടങ്ങിയ നിരവധി കമന്റുകളും ഫോട്ടോയുടെ താഴെ കാണാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക