Image

നിലപാട് ഡിസംബര്‍ 12ന് വ്യക്തമാക്കുമെന്ന് കെ.എം. മാണി

Published on 04 October, 2017
നിലപാട് ഡിസംബര്‍ 12ന് വ്യക്തമാക്കുമെന്ന് കെ.എം. മാണി
കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 12ന് കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് കെ.എം. മാണി. പാര്‍ട്ടി സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. ഒക്ടോബര്‍ 13ന് യു.ഡി.എഫ് നടത്തുന്ന സംസ്ഥാന ഹര്‍ത്താലില്‍ പങ്കെടുക്കില്ല. ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി സ്വതന്ത്രമായി ഇടപെടും. അതിന് മുന്നണിയുടെ ആവശ്യമില്ലെന്നും മാണി പറഞ്ഞു.

ജി.എസ്.ടി വരുമ്പോള്‍ സാധനങ്ങള്‍ക്ക് വിലകുറയുകയാണ് ചെയ്യണ്ടത്. എന്നാല്‍, നിത്യോപയോഗ സാധനങ്ങളടക്കം എല്ലാത്തിലും വില വര്‍ധിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക