Image

മേരി മത്തായി, 88, നിര്യാതയായി

Published on 04 October, 2017
മേരി മത്തായി, 88, നിര്യാതയായി
പാറമേല്‍ കുടുംബാംഗമായ കോഴഞ്ചേരി ചെറുകോല്‍ വെടിയിനിക്കര പരേതനായ പി.വി. മത്തായിയുടെ ഭാര്യ മേരി മത്തായി ( റിട്ട. അദ്ധ്യാപിക - 88 വയസ്) നിര്യാതയായി.
പരേത ഏഴംകുളം പുല്ലാഞ്ഞിക്കാലായില്‍ കുടുംബാംഗമാണ്.
ചെറുകോല്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമാണ്, സംസ്‌ക്കാരം പിന്നീട്.
മക്കള്‍ ... വര്‍ഗീസ് മാത്യു (ജിജി), തോമസ് മാത്യു (റെജി), ജോര്‍ജ് മാത്യു (ജോജി).
മരുമക്കള്‍... മോളി, റിജി, ലൈജു.
കൊച്ചു മക്കള്‍...ഷെറിന്‍ & റോബിന്‍, ഷീന, റിയ, ക്രിസ്റ്റി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക