ഗുരുഗ്രാം: മാരുതി സുസുക്കിയുടെ എഞ്ചിന് നിര്‍മാണ പ്ലാന്റില്‍ പുലി.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മനേസറില്‍ സ്ഥിതി ചെയ്യുന്ന മാരുതി
സുസൂക്കിയിടെ എഞ്ചിന് നിര്‍മാണ പ്ലാന്റില്‍ പുലിയെ കണ്ടെത്തിയത്. സെക്യൂരിറ്റി
ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്.
ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ച്
പോലീസും വനം വന്യജീവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിയ്ക്കായുള്ള തെരച്ചില്‍
നടത്തിക്കൊണ്ടിരിക്കുകയാണ്. പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍
പരിശോധിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടാന്‍
ശ്രമിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല