Image

ഡെല്‍മയുടെ ഓണാഘോഷം ഫ്‌ളവേഴ്‌സ് ചാനലില്‍

Published on 05 October, 2017
ഡെല്‍മയുടെ ഓണാഘോഷം ഫ്‌ളവേഴ്‌സ് ചാനലില്‍
ഡെലവേര്‍: ഡെലവേര്‍ സ്റ്റേറ്റിലെ ഏക മലയാളി സംഘടനയായ ഡെലവേര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 16-നു ശനിയാഴ്ച പ്രമുഖ നേതാക്കളുടേയും വമ്പിച്ച ജനാവലിയുടേയും മഹനീയ സാന്നിധ്യത്തില്‍ വിപുലമായ ജനകീയ പരിപാടികളോടെ നടന്ന ഓണാഘോഷങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ ആധുനിക സാങ്കേതിക മികവു കൊണ്ടും പുതുമനിറഞ്ഞ അവതരണശൈലി കൊണ്ടും മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഫ്‌ളവേഴ്‌സ് ടിവിയിലെ അമേരിക്കന്‍ ഡ്രീംസ് എന്ന വാര്‍ത്താ പ്രക്ഷേപണത്തിലൂടെ ഒക്‌ടോബര്‍ 6-നു വെള്ളിഴ്ച വൈകിട്ട് 11 മണി (ഇ.എസ്.ടി), 7-ന് ശനിയാഴ്ച രാവിലെ 9.30 (ഇ.എസ്.ടി) എന്നീ സയമങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതാണെന്ന് ജീമോന്‍ ജോര്‍ജ് (റീജണല്‍ മാനേജര്‍), റോജിഷ് സാമുവേല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക