Image

അരുണാചലില്‍ വ്യോമസേനയുടെ ഹെലികോപ്‌റ്റര്‍ തകര്‍ന്ന്‌ അഞ്ചുമരണം

Published on 06 October, 2017
അരുണാചലില്‍ വ്യോമസേനയുടെ ഹെലികോപ്‌റ്റര്‍ തകര്‍ന്ന്‌ അഞ്ചുമരണം

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ വ്യോമസേനയുടെ ഹെലികോപ്‌റ്റര്‍ തകര്‍ന്നവീണ്‌ അഞ്ചുപേര്‍ മരിച്ചു.രാവിലെ ആറിന്‌ അതിര്‍ത്തി പ്രദേശമായ തവാങിലാണ്‌ അപകടമുണ്ടായത്‌. 


എം ഐ 17 ഹെലികോപ്‌റ്റര്‍ ആണ്‌ തകര്‍ന്നത്‌. ഒരാള്‍ അതീവഗുരുതരാവസ്ഥയിലാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക