Image

സാമന്ത-നാഗചൈതന്യ വിവാഹം

Published on 06 October, 2017
സാമന്ത-നാഗചൈതന്യ വിവാഹം


തെലുങ്ക്‌ സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകനും താരവുമായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹത്തിന്റെ ചടങ്ങുകള്‍ ഇന്ന്‌ . ഗോവയില്‍ ഹിന്ദു െ്രെകസ്‌തവ ആചാരപ്രകാരം രണ്ടുദിവസമായിട്ടാണ്‌ വിവാഹം. 

ചടങ്ങുകളില്‍ അടുത്തബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. എന്നാല്‍, ഹൈദരാബാദില്‍ വന്‍ വിരുന്നൊരുക്കും. ഇതിനായി പത്തുകോടിയിലേറെ ചെലവിടുമെന്നാണ്‌ സിനിമ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക