Image

ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്

Published on 08 October, 2017
ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്
നടി ആക്രമിക്കപ്പെട്ട സംഭവുമായി അറസ്റ്റിലായ നടന്‍ ദിലീപ്  വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്.രതീഷ് അമ്ബാട്ട് സംവിധാനം ചെയുന്ന കമ്മാരസംഭം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലായിരുന്നു കഴിഞ്ഞ ജൂലൈയില്‍ ദിലീപ് അറസ്റ്റിലായത്.തുടര്‍ന്ന് ചിത്രീകരണം അനിശ്ചിതക്കാലത്തേക്ക് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

എന്നാല്‍ ദിലീപ് ജാമ്യം കിട്ടിയ പുതിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളിലേക്ക് അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ രതീഷ് അമ്ബാട്ട് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക