Image

ഷെറിന്‍ മാത്യൂസ് സുരക്ഷിതയായി തിരിച്ചു വരാന്‍ സമുഹം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നു

Published on 07 October, 2017
 ഷെറിന്‍ മാത്യൂസ് സുരക്ഷിതയായി തിരിച്ചു വരാന്‍ സമുഹം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നു
റിച്ചാര്‍ഡ്‌സന്‍, ടെക്‌സസ്: അറിഞ്ഞവരും കേട്ടവരും ഷെറിന്‍ മാത്യുസ് സുരക്ഷിതയായി തിരിച്ചു വരാന്‍ പ്രാഥിക്കുന്നു. കാണാതായിട്ട് രണ്ടു ദിനമായെങ്കിലും മാനസിക വളര്‍ച്ചക്കുറവുള്ള ഈ മൂന്നു വയസുകാരിയെ ഇനിയും കണ്ടെത്തിതിയില്ല.
എന്താണു സംഭവിച്ചതെന്നാറിയാതെ മലയാളി സമുഹവും പകച്ചു നില്‍ക്കുന്നു. അതിനാല്‍ സംഭവത്തെപറ്റി എന്തെങ്കിലും പറയാന്‍ എല്ലാവരും വിസമ്മതിക്കുനു.
പിതാവ് വെസ്ലി മാത്യു ഇനിയും ജാമ്യത്തിലിറങ്ങിയിട്ടില്ല. പാല്‍ കുടിക്കാത്തതിനാല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കു കുട്ടിയെ ബാക്ക് യാര്‍ഡിന്റെ പുറത്ത് ഒരു വലിയ മരത്തിന്റെ കീഴില്‍ നിര്‍ത്തുകയായിരുന്നുവെന്നു വെസ്ലി പോലീസില്‍ പറഞ്ഞു. 15 മിനിട്ട് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല.

വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെത ശേഷം വിട്ടയച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു അവര്‍ക്കു ഒരു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഒരു കൊച്ചുണ്ടായി.ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ ഇന്ത്യയില്‍ പോയി ഷെറിനെ ദത്തെടുത്തു. ഒരു കുട്ടിയെ ദൈവം അദ്ഭുതകരമായി നല്‍കിയപ്പോല്‍ നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്‍കാമെന്നു കരുതി.
എന്നാല്‍ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു ഇവരെ അറിയിച്ചിരുന്നില്ലത്രെ.
ശനിയാഴ്ച രാവിലെയാണു പോലീസില്‍ പരാതി ലഭിക്കുന്നത്. ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ (കൊയൊട്ടി) കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് പരഞ്ഞു

കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായി സൂചനയില്ലെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുട്ടിയെ നിര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ മാത്യൂസിനെയും കൂട്ടി പോലീസ് എത്തി.
വീട്ടിലെ മൂന്നു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

http://dfw.cbslocal.com/2017/10/08/richardson-girl-still-missing-father-arrested-child-endangerment/
.


റിച്ചാര്‍ഡ്‌സന്‍, ടെക്‌സസ്: മൂന്നു വയസുകാരി ഷെറിന്‍ മാത്യുസിനെ ഞായറാഴ്ച ഉച്ചയായിട്ടും കണ്ടെത്താനായില്ല. സംസാരശേഷി കുറവുള്ള ഷെറിനെ ശനിയാഴ്ച രാത്രിയാണു കാണാതാകുന്നത്. ശനിയാഴ്ച രാവിലെയാണു പോലീസില്‍ പരാതി ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് പിതാവ് വെസ്ലി മാത്യുസിനെ അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ മൂന്നു മണിക്ക് കുട്ടി വീടിനു പുറത്തു നില്‍ക്കുകയായിരുന്നു. ശിക്ഷ എന്ന നിലയില്‍ കുട്ടിയെ പുറത്തു നിര്‍ത്തി എന്നാണു പ്രാദേശിക ടി.വി. റിപ്പോര്‍ട്ട്.
വീട്ടിലെ മൂന്നു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
സമൂഹത്തെ മൊത്തം ഞെട്ടിച്ച സംഭവത്തില്‍ ഇനിയും ദുരൂഹത മാറിയിട്ടില്ല. സുരക്ഷിതയായി ആ കുരുന്നു തിരിച്ചെത്താന്‍ കണ്ണീരടക്കി ഓരോരുത്തരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. 

Missing Richardson girl may have been placed outside as punishment

RICHARDSON, TEXAS - The father of a 3-year-old girl who went missing in Richardson and is the subject of an
Amber Alert has been arrested. 

Wesley Mathews, father of Sherin Mathews, 3, was arrested on Saturday and charged with Abandoning or Endangering a Child, according to the Richardson Police Department Facebook Page. 

An Amber Alert was issued for the girl Saturday afternoon after police said she could be in immediate danger. She still hasn't been located.

Authorities say the girl was last seen by her father outside their backyard around 3 a.m. Saturday.  On Sunday, Arlington police confirmed to WFAA the child may have been placed outside for punishment. 

Police weren't called to the home in the 900 block of Sunningdale until some five hours after the child was last seen, according to Sgt. Kevin Perlich.

He said search teams used dogs and went door-to-door in the family's neighborhood this morning and into the afternoon but so far had no leads on the girl's whereabouts.

“We’re trying to pick up any type of scent, or items of clothing, or anything like that, that might give us a clue she was there," said Perlich.

Late Saturday, investigators towed two SUV's and a minivan from the home as part of a search for "any potential evidence."

Sherin was last seen wearing a pink top and black pajama bottoms.

The girl has developmental issues and limited verbal communication skills, police said.

Site where 3 y.o. vanished in Richardson. Cops here, some neighbors out. Train track/alley in back house @wfaachannel8 pic.twitter.com/5oV9UllrgD

— Todd Unger (@ToddWFAA8) October 7, 2017

Members of the family's church gathered outside of the home Saturday afternoon and said the girl's parents were being interviewed at police headquarters.

Anyone with information pertaining to her whereabouts is asked to call 972-744-4801.

http://www.khou.com/news/amber-alert-issued-for-richardson-girl/481585860

 

മലയാളി ബാലിക ഷെറിന്‍ മാത്യൂസിനെ ടെക്‌സസില്‍ കാണാതായി; പിതാവ് അറസ്റ്റിൽ]

Dad jailed for endangering toddler who's still missing in Richardson, police say

 

An Amber Alert has been issued for a 3-year-old Richardson girl believed to be in grave and immediate danger, and her father has been arrested in the case.

Wesley Mathews was charged with abandoning or endangering Sherin Mathews, who remains missing as police continue their investigation.  

Sherin, who has development issues and limited verbal communication skills, is described as Asian, about 3 feet tall and 22 pounds with black hair and brown eyes. She was last seen wearing a pink top, black pajama bottoms and pink flip-flops.

Wesley Mathews last saw his daughter about 3 a.m. Saturday in the family's back yard in the 900 block of Sunningdale. But police reportedly weren't alerted to her disappearance until hours later.

Police went door to door in the neighborhood and used search dogs to look for the girl, and on Saturday evening towed away the family's vehicles to look for "any potential evidence," WFAA-TV reported.

https://www.dallasnews.com/news/missing-person/2017/10/07/amber-alert-issued-3-year-old-richardson-girl-believed-grave-danger

 ഷെറിന്‍ മാത്യൂസ് സുരക്ഷിതയായി തിരിച്ചു വരാന്‍ സമുഹം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നു ഷെറിന്‍ മാത്യൂസ് സുരക്ഷിതയായി തിരിച്ചു വരാന്‍ സമുഹം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നു ഷെറിന്‍ മാത്യൂസ് സുരക്ഷിതയായി തിരിച്ചു വരാന്‍ സമുഹം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക