Image

ഗോരഖ്‌പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ മരിച്ചു

Published on 09 October, 2017
ഗോരഖ്‌പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍  24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ മരിച്ചു

യു.പി: ഗോരഖ്‌പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം. 10 കുട്ടികള്‍ നിയോനറ്റാള്‍ ഐ.സി.യുവിലും 6 കുട്ടികള്‍ പീഡിയാട്രിക്‌ ഐ.സി.യുവിലുമാണ്‌ മരണപ്പെട്ടത്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളാണ്‌ മരണപ്പെട്ടതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ്‌ 10, 11 തിയ്യതികളില്‍ 30 കുട്ടികള്‍ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതും. ഓക്‌സിജന്‍ അഭാവവുമാണ്‌ കുട്ടികളുടെ മരണത്തിന്‌ കാരണമെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക