Image

എ.ജെ.ജോസഫ് (മാനി 75) ടൊറന്‍റോയില്‍ നിര്യാതനായി.

Published on 09 October, 2017
എ.ജെ.ജോസഫ് (മാനി 75) ടൊറന്‍റോയില്‍ നിര്യാതനായി.
ടൊറന്റോ: തൊടുപുഴ മുട്ടം തുടങ്ങനാട് അഴികണ്ണിക്കല്‍ എ.ജെ.ജോസഫ് (മാനി 75) കാനഡയിലെ ടൊറന്‍റോയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ടൊറന്‍റോയില്‍. ഭാര്യ മേരി കുറുപ്പന്തറ വഴുതനപ്പള്ളി കുടുംബാംഗം. മക്കള്‍ ബീന, ലിസി, പീറ്റര്‍ (മൂവരും കാനഡ). മരുമക്കള്‍: പാപ്പച്ചന്‍ കൊണ്ടൂപറന്പില്‍, ആദിത്യ അഗര്‍വാള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക