Image

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ഫഹദ്, ഒപ്പം വമ്പന്‍ താരനിരയും

Published on 09 October, 2017
മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ഫഹദ്, ഒപ്പം വമ്പന്‍ താരനിരയും

മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചു. മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലാണ് നായകനാകുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിരതന്നെയാണ് അണിനിരക്കുന്നത്. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റുതാരങ്ങള്‍.

എ ആര്‍ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. താരങ്ങളെല്ലാം തങ്ങളുടെ ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക