Image

ജിമ്മിക്കി കമ്മലിന് ചുവട് വച്ച് ഉലക നായകനും

Published on 09 October, 2017
ജിമ്മിക്കി കമ്മലിന് ചുവട് വച്ച് ഉലക നായകനും

മോഹന്‍ലാല്‍ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ ഗാനം ഏറ്റു പാടാത്തവരായും ചുവടുവയ്ക്കാത്തവരായും ആരുമില്ല. പാട്ടിന് താളം ചവിട്ടുന്നവരുടെ വീഡിയോയും വന്‍ ഹിറ്റാണ്. ഇപ്പോഴിതാ കമല്‍ ഹസ്സനും ജിമിക്കി കമ്മല്‍ ഡാന്‍സുമായി എത്തിയിരിക്കുന്നു.

ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയ്ക്കിടെ കമല്‍ ഹസ്സനും ജിമ്മിക്കി കമ്മലിനു ചുവടുകള്‍ വെച്ചത്. താരത്തിനൊപ്പം ബിഗ് ബി ബോസ് മത്സരാര്‍ത്ഥികളും ഡാന്‍സില്‍ പങ്കെടുത്തിരുന്നു. കമല്‍ ഹസ്സന്റെ ജിമിക്കി കമ്മല്‍ ഡാന്‍സും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക