സാഹിത്യ പ്രസ്ഥാനങ്ങളും സംഘടനകളും
എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നത് ഇന്നോ ഇന്നലയോ
തുടങ്ങിയതല്ല. ചരിത്രത്തിന്റെ താളുകളില്‍ അത് സ്ഥാനം പിടിച്ചിട്ടുണ്ട്.
സാഹിത്യ പ്രസ്ഥാനങ്ങള്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായികരുതി അവാര്‍ഡ്
ദാനം നിലനിര്‍ത്തിപ്പോരുന്നു. കാക്കക്കുഞ്ഞിനും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
എന്നു പറയുന്നതുപോലെ തന്റെ രചനയ്ക്ക് അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത
എഴുത്തുകാര്‍ ഉണ്ടാകില്ല.....
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
(പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ പാടാത്ത മാനസവീണയും പാടും എന്ന ഗാനത്തിന്റെ ഹാസ്യാനുകരണം)
തെളിയാത്ത പേനയും തെളിയും അവാർഡിൻ മാന്ത്രിക സ്പർശമേറ്റാൽ എഴുതാത്ത വ്യക്തിയും എഴുതും
അവാർഡിനാൽ മന്ത്രീകവിദ്യകൾ കാട്ടുന്ന വിചിത്രലോകമാണ് ഐക്യനാട് വ്യാജഫലകങ്ങളാലെ നീ മലിനമാക്കിയീ സാഹിത്യലോകം ഓ ഓ പൊറുക്കുകില്ല പൊറുക്കുകില്ല ഈ ചെയ്തി ഞങ്ങൾ മറക്കുകില്ല (തെളിയാത്ത ...)
പൊന്നാടകൊണ്ട് നീ പുതപ്പിച്ച നേരത്ത് കോരിത്തരിച്ചടിമുടി ഞാൻ ആരൊക്കെ അപഹസിച്ചാലുമൊരിക്കലും കളയുകയില്ലിതു ഞാൻ ഓ ഓ കളയുകില്ല കളയുകില്ല പൊന്നാട ഞാൻ കളയുകില്ല (തെളിയാത്ത ...)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
(പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും എന്ന ഗാനത്തിന്റെ ഹാസ്യാനുകരണം)
തെളിയാത്ത പേനയും തെളിയും
അവാർഡിൻ മാന്ത്രിക സ്പർശമേറ്റാൽ
എഴുതാത്ത വ്യക്തിയും എഴുതും
അവാർഡിനാൽ മന്ത്രീകവിദ്യകൾ കാട്ടുന്ന
വിചിത്രലോകമാണ് ഐക്യനാട്
വ്യാജഫലകങ്ങളാലെ നീ
മലിനമാക്കിയീ സാഹിത്യലോകം
ഓ ഓ പൊറുക്കുകില്ല പൊറുക്കുകില്ല
ഈ ചെയ്തി ഞങ്ങൾ മറക്കുകില്ല
(തെളിയാത്ത ...)
പൊന്നാടകൊണ്ട് നീ പുതപ്പിച്ച നേരത്ത്
കോരിത്തരിച്ചടിമുടി ഞാൻ
ആരൊക്കെ അപഹസിച്ചാലുമൊരിക്കലും
കളയുകയില്ലിതു ഞാൻ
ഓ ഓ കളയുകില്ല കളയുകില്ല
പൊന്നാട ഞാൻ കളയുകില്ല
(തെളിയാത്ത ...)