Image

സരയൂ തീരത്ത്‌ ശ്രീരാമ പ്രതിമ നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍

Published on 10 October, 2017
സരയൂ തീരത്ത്‌ ശ്രീരാമ പ്രതിമ നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍

ന്യൂദല്‍ഹി : അയോദ്ധ്യയിലെ സരയൂ തീരത്ത്‌ ശ്രീരാമ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നവ്യ അയോധ്യ പദ്ധതിയുടെ ഭാഗമായാണ്‌ പ്രതിമ നിര്‍മിക്കുന്നത്‌. ഇതുകൂടാതെ തീരത്ത്‌ ശ്രീരാമ കഥാ ഗാലറി നിര്‍മാണത്തിനും, ഓഡിറ്റോറിയം നിര്‍മാണത്തിനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്‌.

ദേശീയ ഹരിത െ്രെടബ്യൂണലിന്റെ അംഗീകാരം നേടിയ ശേഷം നിര്‍മ്മാണവുമായി മുന്നോട്ട്‌ പോകാനാണ്‌ തീരുമാനം.അയോദ്ധ്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 195.96 കോടി രൂപയുടെ പദ്ധതിയില്‍ 133.70 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക