Image

ജെറി ജോണ്‍ (38) ന്യു യോർക്കില്‍ നിര്യാതനായി

ജേക്കബ് അലക്‌സ് Published on 10 October, 2017
ജെറി ജോണ്‍ (38)  ന്യു യോർക്കില്‍  നിര്യാതനായി
ന്യൂയോര്‍ക്ക് : കുമ്പനാട് താഴത്തേക്കൂറ്റ് ടി.സി.ജോണിന്റെയും ശോശാമ്മ ജോണിന്റെയും മകന്‍ ജെറി ജോണ്‍ (38) റോക്ക്ലാന്റ് കൗണ്ടിയില്‍ നിര്യാതനായി. പോര്‍ട്ട് ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണു.
ഭാര്യ: 
നീരേറ്റുപുറം പരുവമ്മൂട്ടില്‍  സ്മിത. 
മക്കള്‍ എലിസ, കാത്ലിന്‍. ഡേവിസ് ജോണ്‍ ഏക സഹോദരനാണ്.

ന്യൂസിറ്റിയിലെ മൈക്കിള്‍ ജെ. ഹിഗിസ് ഫ്യൂണറല്‍ ഹോം(321 South Main Street, New City, NY) ല്‍ വച്ച് ഒക്ടോബര്‍ 13ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ വേക്ക് സര്‍വീസ്.

ഒക്ടോബര്‍ 14ന് ശനിയാഴ്ച രാവിലെ 9.30 ന് സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിയ്ക്കും. തുടര്‍ന്ന് ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍(221 Brick Church Road, Spring Valley, NY) സംസ്‌ക്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
കോശി തോമസ്: 914-619-8280
ഡേവിസ് ജോണ്‍: 973-525-8809 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക