Image

നവാഗതസംവിധായകനൊപ്പം കുഞ്ചാക്കോ ബോബന്‍

Published on 10 October, 2017
നവാഗതസംവിധായകനൊപ്പം കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്‍ വീണ്ടുമൊരു നവാഗത സംവിധായകനൊപ്പം കൈകോര്‍ക്കുകയാണ്. ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുട്ടനാട്ടുകാരനായാണ് ചാക്കോച്ചന്‍ എത്തുന്നത്. അതിദി രവിയായിരിക്കും നായിക. രമേശ് പിഷാരടി, ധര്‍മജന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക