Image

അമ്മ'യില്‍ സ്‌ത്രീകള്‍ക്ക്‌ 50 % സംവരണം വേണം: വനിതാ കൂട്ടായ്‌മ കത്തു നല്‍കി

Published on 10 October, 2017
അമ്മ'യില്‍ സ്‌ത്രീകള്‍ക്ക്‌ 50 % സംവരണം വേണം: വനിതാ കൂട്ടായ്‌മ കത്തു നല്‍കി
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ `അമ്മ'യില്‍ നടിമാര്‍ക്ക്‌ 50 % സംവവരണം വേണമെന്ന്‌ വിമന്‍ ഇന്‍ സിനിമ കളക്‌ടീവ്‌. ഇക്കാര്യം ആവശ്യപ്പെട്ട്‌ `അമ്മ'യ്‌ക്ക്‌ കത്തു നല്‍കിയെന്ന്‌ വിമന്‍ ഇന്‍ സിനിമ കളക്‌ടീവ്‌ അംഗം രമ്യ നമ്പീശന്‍ അറിയിച്ചു. 

അടുത്ത യോഗത്തില്‍ അതു ചര്‍ച്ച ചെയ്യുമെന്നും രമ്യ വ്യക്തമാക്കി. അതേ സമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ്‌ നായകനായ `രാമലീല' കാണണമെന്ന മുന്‍ഭാര്യയും നടിയുമായ മഞ്‌ജു വാര്യരുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക