Image

സോളാര്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന്‌ ചെന്നിത്തല

Published on 11 October, 2017
 സോളാര്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന്‌  ചെന്നിത്തല


സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂട്ടമായി എല്ലാവരുടെയും പേരില്‍ കേസെടുക്കുക എന്നത്‌ അസാധാരണ നടപടിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല .
 വേങ്ങര ഉപ തെരഞ്ഞെടുപ്പ്‌ ദിവസം തന്നെ ഇത്‌ പുറത്തുവിട്ടത്‌ രാഷ്ട്രീയ പ്രേരിത നടപടിയെന്ന്‌  രമേശ്‌ ചെന്നിത്തല പറഞ്ഞു.

റിപ്പോര്‍ട്ട്‌ പുറത്തുവന്നിട്ടില്ല, പഠിച്ചശേഷം കൂടുതല്‍ പ്രതികരണ മുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക