Image

ജനരക്ഷാ യാത്രയില്‍ ആളെക്കൂട്ടാന്‍ ബാങ്ക്‌ വായ്‌പാ അപേക്ഷ സ്വീകരിക്കുമെന്ന പ്രചരണവുമായി ബി.ജെ.പി

Published on 11 October, 2017
ജനരക്ഷാ യാത്രയില്‍  ആളെക്കൂട്ടാന്‍ ബാങ്ക്‌ വായ്‌പാ അപേക്ഷ സ്വീകരിക്കുമെന്ന പ്രചരണവുമായി ബി.ജെ.പി


കോഴിക്കോട്‌: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്‌ക്ക്‌ ആളെക്കൂട്ടാന്‍ പൊതുമേഖലാ ബാങ്കുകളെയും ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ പേരിലുള്ള മുദ്രാവായ്‌പ പദ്ധതിയിലെ അപേക്ഷകള്‍ ജാഥയില്‍ സ്വീകരിക്കുമെന്ന്‌ പ്രചരിപ്പിച്ചാണ്‌ ആളുകളെ ജാഥയില്‍ പങ്കെടുപ്പിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക