Image

മലയാളത്തില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കില്ലെന്ന്‌ ഭാവന

Published on 11 October, 2017
മലയാളത്തില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കില്ലെന്ന്‌ ഭാവന


മലയാളസിനിമയില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്ന്‌ നടി ഭാവന. താനിപ്പോള്‍ സന്തോഷവതിയാണ്‌. എന്നാല്‍ പുതിയ സിനിമകള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്‌. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അവര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക