Image

ഏലിയാമ്മ മാത്യു (89) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി

Published on 11 October, 2017
ഏലിയാമ്മ മാത്യു (89) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: അയിരൂര്‍ കൈപ്പാലില്‍ കൊളക്കോട്ടു പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (89) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി.
മക്കള്‍: മേരി വര്‍ഗീസ്, വര്‍ഗീസ് മാത്യു, ജേക്കബ് മാത്യു, അന്നമ്മ വര്‍ഗീസ്, ഏലിയാമ്മ ജോസഫ്, സാറാമ്മ ഏബ്രഹാം.
സംസ്‌കാരം പിന്നീട്.
വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാത്യു 646-785-7318
ജേക്കബ് മാത്യു 917-742-2102 
ഏലിയാമ്മ മാത്യു (89) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക