Image

കറ്റോട് പുത്തന്‍പുരക്കല്‍ പി . എം .മത്തായി (84) നിര്യാതനായി

ആന്‍ഡ്രൂസ് അഞ്ചേരി Published on 12 October, 2017
കറ്റോട് പുത്തന്‍പുരക്കല്‍ പി . എം .മത്തായി (84) നിര്യാതനായി
തിരുവല്ല: കറ്റോട് പുത്തന്‍പുരക്കല്‍ പി . എം .മത്തായി (84) നിര്യാതനായി. പരേതന്‍ ദീര്‍ഘകാലം നാഗാലാന്‍ഡ് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റില്‍ ഫര്‍മസിസ്‌റ് ആയി സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ: ചിന്നമ്മ മത്തായി, കീഴ്വായ്പൂര്‍ നാറാണത്തു കുടുംബാംഗം.

മക്കള്‍: ബെറ്റി, രാജു മാത്യു (ഡാലസ് ), അലക്‌സ് (ടെഹ്‌റാഡൂണ് ) മോന്‍സി (കൊച്ചി)
മരുമക്കള്‍ : ബാബു (ഡാലസ് ), ഡേയ് സി മാത്യു (ഡാലസ്), സ്വപ്ന, ബിന്ദു
സംസ്‌ക്കാരം: ഒക്ടോബര്‍ 15 - ന് മൂന്നു മണിക്ക് കറ്റോട് ഇരുവെള്ളിപ്ര ക്രിസോസ്റ്റം മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡെയ്സി മാത്യു 972 816 2956

റിപ്പോര്‍ട്ട് : ആന്‍ഡ്രൂസ് അഞ്ചേരി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക