Image

ഏലിയാമ്മ മാത്യുവിന്റെ (89) സംസ്‌കാരം സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ശനിയാഴ്ച

Published on 12 October, 2017
ഏലിയാമ്മ മാത്യുവിന്റെ (89) സംസ്‌കാരം സ്റ്റാറ്റന്‍ ഐലന്‍ഡില്‍  ശനിയാഴ്ച
ന്യു യോര്‍ക്ക്: അയിരൂര്‍ കൈപാലില്‍ കൊളക്കോട്ട് പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ (89) സംസ്‌കാരം ഒക്ടോബര്‍ 14-നു ശനിയാഴ്ച നടത്തും.

മക്കള്‍: മേരി വര്‍ഗീസ് (മോളി), ഏലിയാമ്മ ജോസഫ് (ലില്ലി), അന്നമ്മ വര്‍ഗീസ് (തങ്കമ്മ), വര്‍ഗീസ് മാത്യു (മോഹന്‍), ജേക്കബ് മാത്യു (ജോയ്- സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് ചര്‍ച്ച് ട്രഷറര്‍), സാറാമ്മ ഏബ്രഹാം (ജോളി-മര്‍ത്തമറിയം സമാജം സെക്രട്ടറി)

മരുമക്കള്‍: സി.ടി. വര്‍ഗീസ്, വര്‍ഗീസ് വര്‍ഗീസ്, ജോര്‍ജ് കുട്ടി, സണ്ണി ഏബ്രഹാം, ഷീലു മാത്യു, ഷൈനി മാത്യു (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്)

പൊതുദര്‍ശനം: ഒക്ടോ. 13 വെള്ളി 5 മുതല്‍ 9 വരെ: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10314
സംസ്‌കാര ശുശ്രൂഷ: ഒക്ടോ 14 രാവില്‍ 9 മണി: സെന്റ് ജോര്‍ജ് ചര്‍ച്ച്‌

വിവരങ്ങള്ക്ക്

Varughese Mathew - 

646-785-7318 

Jacob Mathew - 

917-742-2102  

Skaria Ommen -

(908) 875-3563

It is with deep sorrow, we announce the demise of Mrs. Aleyamma Mathew (89) Wife of Late Mr.K.V.Mathew Kaippalil Kolakottu, Ayroor, Kerala at Staten Island New York on October 11, 2017.  

Mother of MaryVarghese (Molly), Aleyamma Joseph (Lilly), Annamma Varghese (Thankamma),Varughese Mathew ( Mohan), Jacob Mathew (Joy) treasurer of St George SI, and Saramma Abraham (Jolly) Marth Mariam Secretary.  

Mother In law of CT Varughese, Varghese Varghese, George kutty, Sunny Abraham, Sheelu Mathew, Shiney Mathew (All are settled in Staten Island, Newyork) 

The Viewing and Funeral services are scheduled as follows. 

Viewing: 5:00 - 9:00 pm on Friday, Oct 13, 2017 at St.George Orthodox Church, 28 Sunset Ave, S.I., NY 10314 

Funeral service will start at  St. George Church, Staten Island on Saturday, Oct 14, 2017 9:00 am.  

Please Pray for the departed soul and the bereaving family. 

വിവരങ്ങള്ക്ക്

Varughese Mathew - 

646-785-7318 

Jacob Mathew - 

917-742-2102  

Skaria Ommen -

(908) 875-3563 

Fr. Johnson C. John 

(215) 941-9168

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക