Image

ദൈവമേ കൈതൊഴാം സ.കുമാറാകണം, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി

Published on 13 October, 2017
ദൈവമേ കൈതൊഴാം സ.കുമാറാകണം, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി
ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൈവമേ കൈതൊഴാം സ.കുമാറാകണം. അനുശ്രീയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും സലിംകുമാറാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി.

കോമഡിഎന്റര്‍ ടെയ്‌നര്‍ വിഭാഗത്തില്‍പെട്ടതാണ് ചിത്രം. നാദിര്‍ഷയുടെയാണ് ഗാനരചന. ശ്രീനിവാസനും നെടുമുടി വേണുവുമാണ് മറ്റ് പ്രധാന താരങ്ങള്‍. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് നിര്‍മ്മാണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക