Image

അന്നമ്മ പീറ്റര്‍ (89) നിര്യാതയായി

Published on 14 October, 2017
അന്നമ്മ പീറ്റര്‍ (89) നിര്യാതയായി
പാലാ: വെട്ടുകല്ലേല്‍ പരേതനായ വി.ജെ. പീറ്ററിന്റെ ഭാര്യ (വി.ജെ. പീറ്റര്‍ ആന്‍ഡ് കമ്പനി പാലാ, കാഞ്ഞിരപ്പള്ളി) അന്നമ്മ (89) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത മോനിപ്പള്ളി മണിമലപ്പാറ കുടുംബാംഗം. മക്കള്‍: മേരി, പ്രഫ. ഏലിയാമ്മ, അന്നമ്മ, തോമസ് പീറ്റര്‍ (പാലാ നഗരസഭ മുന്‍ കൗണ്‍സിലര്‍), ലീലാമ്മ (യുഎസ്എ), മോളി (യുഎസ്എ), ഷേര്‍ലി, ഷിബു പീറ്റര്‍ (കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ), പരേതനായ ജോസ് പീറ്റര്‍. മരുമക്കള്‍: സി.ടി. സിറിയക് ചൊള്ളന്‌പേല്‍ (ഉഴവൂര്‍), പ്രഫ. കെ.എം. ജോസഫ് കടുതോടില്‍ (കോട്ടയം), പി.ടി. ജോസഫ് പാറേമ്യാലില്‍ (കല്ലറ), ടെസി ജോസഫ്, സിബില്‍ തോമസ് (പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍), ജോയി കെ. മാത്യു കോട്ടൂര്‍ (യുഎസ്എ), ഫിലിപ്പ് മാറാമംഗലം (യുഎസ്എ), ലീ ആന്‍ ഷിബു കാളിശേരില്‍ (ചിങ്ങവനം), പരേതനായ ഷിബു ജോസഫ് കണ്ടാരപ്പള്ളില്‍ (കുറുപ്പന്തറ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക