Image

മാഗ് ഇലക്ഷന്‍ ഡിസംബര്‍ 9-ന്

മാത്യു വൈരമണ്‍ Published on 14 October, 2017
മാഗ് ഇലക്ഷന്‍ ഡിസംബര്‍ 9-ന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) 2018-ലെ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസില്‍ വച്ചു നടക്കുന്നതാണ്.

ബോര്‍ഡിന്റെ തീരുമാനപ്രകാരം ഇലക്ഷന്‍ കമ്മീഷണര്‍ ആയി ബാബു തെക്കേക്കരയെ നിയമിച്ചു. വിവരങ്ങള്‍ക്ക്: തോമസ് ചെറുകര (പ്രസിഡന്റ്) 832 641 3512.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക