Image

'വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍' 27ന്‌ തിയേറ്ററുകളിലെത്തും

Published on 16 October, 2017
 'വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍'  27ന്‌ തിയേറ്ററുകളിലെത്തും


യുവനടന്‍ ദീപക്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന്‌ തിയേറ്ററുകളില്‍ എത്തും. രാജേഷ്‌ കണ്ണങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ വി ദിലീപിന്റെതാണ്‌. 

സിനിമക്ക്‌ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്‌ സംവിധായകന്‍ തന്നെയാണ്‌. അജു വര്‍ഗീസ്‌, ഹരീഷ്‌ കണാരന്‍, സുധി കോപ്പ, മനോജ്‌ കെ ജയന്‍, ദേവന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക