Image

സേവ്യര്‍ ജോസഫ് (അപ്പച്ചന്‍-61) നിര്യതനായി

Published on 16 October, 2017
സേവ്യര്‍ ജോസഫ് (അപ്പച്ചന്‍-61) നിര്യതനായി
കൈതവന: കൈനകരി കളപ്പുരയ്ക്കല്‍ വെട്ടത്ത് സേവ്യര്‍ ജോസഫ് (അപ്പച്ചന്‍-61) നിര്യതനായി. സംസ്കാരം നാളെ മൂന്നിന് കൈതവ വിമലഹൃദയ പള്ളിയില്‍.

ഭാര്യ ജെസിയമ്മ കോക്കമംഗലം ചേന്നോത്ത് (ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്‍റെ സഹോദര പുത്രി). മക്കള്‍: എല്‍സ ജോസഫ്(യുഎസ്എ), സേവി ജോസഫ്. മരുമകന്‍: അജിത് ജോസ് മാത്യു മുത്തോലപുരം ചെമ്പേത്തില്‍ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക