Image

ചര്‍ച്ച് ആന്‍ഡ് വെല്‍നസ് സെമിനാര്‍ 21ന് ശനിയാഴ്ച

Published on 17 October, 2017
ചര്‍ച്ച് ആന്‍ഡ് വെല്‍നസ് സെമിനാര്‍ 21ന് ശനിയാഴ്ച
ഷുഗര്‍ലാന്‍ഡ്: വിശ്വാസത്തെയും മാനസികാരോഗ്യത്തെയും പോഷിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒക്‌ടോബര്‍ 21 ന് ശനിയാഴ്ച ഷുഗര്‍ലാന്‍ഡ് മലങ്കര സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ചര്‍ച്ച് ആന്‍ഡ് വെല്‍നസ് സെമിനാര്‍ നടത്തപ്പെടുന്നു. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെയാണ് സെമിനാര്‍. 

ക്രിസ്റ്റിനാ വെസലാക്, സൂസന്‍ സഖറിയ എന്നിവര്‍ വര്‍ക് ഷോപ്പ് നയിക്കും. 

വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് പൗലോസ്: 813 991 4728,
ഫാ. രാജേഷ് കെ ജോണ്‍: 214 930 1682
ഫാ. മത്തായി പി ചെറിയാന്‍: 281 216 4347
ബിബിന്‍ മാമ്മന്‍: 832 475 0994
അനിഷ ചാക്കച്ചേരില്‍: 713 715 9281 
ചര്‍ച്ച് ആന്‍ഡ് വെല്‍നസ് സെമിനാര്‍ 21ന് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക