Image

ഇന്ത്യക്ക് സ്ഥിരംഗത്വം ലഭിക്കണമെങ്കില്‍ 'വീറ്റോ' അധികാരം ഉപേക്ഷിക്കേണ്ടി വരുമെന്ന് നിക്കി ഹേലി

Published on 18 October, 2017
ഇന്ത്യക്ക്  സ്ഥിരംഗത്വം ലഭിക്കണമെങ്കില്‍ 'വീറ്റോ' അധികാരം ഉപേക്ഷിക്കേണ്ടി വരുമെന്ന്  നിക്കി ഹേലി
ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ സ്ഥിരംഗത്വം ലഭിക്കണമെങ്കില്‍ 'വീറ്റോ' അധികാരം ഉപേക്ഷിക്കേണ്ടി വരുമെന്ന്  അമേരിക്കയ്ട യു.എന്‍ അംബാസിഡര്‍ നിക്കി ഹേലി. രക്ഷാസമിതിയ്‌ല മാറ്റത്തിന് എതിരു നില്‍ക്കുന്നത് റഷ്യയും ചൈനയുമാണെന്നും അവര്‍ പറഞ്ഞു

വീറ്റോ അധികാരം ഉപേക്ഷിക്കാന്‍ ആരും തയാറാല്ല. ഇന്ത്യയുടെ സ്ഥിരംഗത്വത്തെ എതിര്‍ക്കുന്നതും അതുകൊണ്ടാണ്. ഇന്ത്യ വിറ്റോ അധികാരം ഉപേക്ഷിക്കാന്‍ തയാറാണെങ്കില്‍ സ്ഥിരാംഗത്വത്തിന് വഴി തുറന്നേക്കാമെന്നുംയു.എസ്- ഇന്ത്യ സൗഹൃദ സമിതിയില്‍അവര്‍ പറഞ്ഞു

രക്ഷാ സമിതി പരിഷ്‌കരിക്കുന്നതിന് അമേരിക്ക അനുകൂലമാണ്. റഷ്യയും ചൈനയും രക്ഷാസമിതിയിലെ ഒരു മാറ്റവും അംഗീകരിക്കില്ലെന്നും ഹേലി പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക