മേരിലന്‍ഡില്‍ എഡ്ജ് വുഡിലെ എമോര്ട്ടണ്
ബിസിനസ് പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
രണ്ടുപേര്‍ക്കു പരുക്കേറ്റു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. 37 കാരനായ റാഡീ ലബീബ് പ്രിന്‍സ് ആണ്
വെടിവെപ്പ് നടത്തിയത്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. അക്രമ
കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല