Image

മലങ്കര ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്കൂള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി

Published on 18 October, 2017
മലങ്കര ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്കൂള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സണ്‍ഡേ സ്കൂള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം 2016 -17 വര്‍ഷം നടത്തിയ സെന്‍ട്രലൈസ്ഡ് എക്‌സാമിനേഷനില്‍ 515 ഗ്രേഡില്‍ കെവിന്‍ കുര്യനും, ജെന്‍സണ്‍ റോയി വര്‍ഗീസും ഒന്നാം റാങ്ക് നേടി.

ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്ക് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് സണ്‍ഡേ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക