Image

ആര്‍.എസ്‌.എസ്‌ നേതാവിനെ കൊലപ്പെടുത്തിയതിനെ അപലപിച്ച്‌ രാഹുല്‍ ഗാന്ധി

Published on 19 October, 2017
ആര്‍.എസ്‌.എസ്‌ നേതാവിനെ കൊലപ്പെടുത്തിയതിനെ അപലപിച്ച്‌ രാഹുല്‍ ഗാന്ധി
ലുധിയാന: പഞ്ചാബില്‍ ആര്‍.എസ്‌.എസ്‌ നേതാവ്‌ രവീന്ദര്‍ ഗോസായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

 കൊലപാതകത്തില്‍ ശക്തമായി അപലിക്കുന്നെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവരണമെന്നും അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ലൂധിയാനയിലെ ആര്‍.എസ്‌.എസ്‌ നേതാവിനെ അക്രമികള്‍ കൊലപ്പെടുത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക