Image

തമിഴ്‌നാട്ടില്‍ നാഗപട്ടണത്ത്‌ ബസ്‌ ഡിപ്പോ തകര്‍ന്ന്‌ എട്ടുമരണം

Published on 20 October, 2017
തമിഴ്‌നാട്ടില്‍ നാഗപട്ടണത്ത്‌ ബസ്‌ ഡിപ്പോ തകര്‍ന്ന്‌ എട്ടുമരണം

നാഗപട്ടണം: തമിഴ്‌നാട്ടില്‍ നാഗപട്ടണത്തിനടുത്ത്‌ പോരയാറില്‍ ബസ്‌ ഡിപ്പോ കെട്ടിടം തകര്‍ന്നുവീണ്‌ എട്ടുപേര്‍ മരിച്ചു.മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു മരിച്ചവരില്‍ 7 പേര്‍ െ്രെഡവര്‍മാരും ഒരാള്‍ കണ്ടക്ടറുമാണ്‌.

ജോലികഴിഞ്ഞ്‌ ഡിപ്പോയില്‍ കിടന്നുറങ്ങിയവരാണ്‌ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്‌. രണ്ടുമാസം മുമ്പ്‌ ബഡ്‌ ടെര്‍മിനല്‍ തകര്‍ന്ന്‌ തമിഴ്‌നാട്ടിലെ സോമന്നൂരില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക