Image

രാജന്‍ വര്‍ഗീസ് (ചാക്കോച്ചന്‍ -70) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

Published on 21 October, 2017
രാജന്‍ വര്‍ഗീസ് (ചാക്കോച്ചന്‍ -70) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
കറ്റാനം: ചക്കാലയില്‍ രാജന്‍ വര്‍ഗീസ് (ചാക്കോച്ചന്‍ -70) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. സംസ്കാരം ഫിലാഡല്‍ഫിയ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: കുഞ്ഞുമോള്‍ കുന്പഴ തേക്കാട്ട് കുടുംബാംഗം. മക്കള്‍: ബ്ലസന്‍, ലിന്‍സണ്‍. മരുമക്കള്‍: ബിന്‍സി, സിനി (എല്ലാവരും ഫിലാഡല്‍ഫിയ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക